U.K. Diary
ഡോ.സുധീര്‍ കിടങ്ങൂരിന്റെ ഇംഗ്ലണ്ട് പര്യടനത്തിന്റെ അനുഭവരേഖകളാണ് യു.കെ. ഡയറി. ഋഷി സുനാക്കില്‍ നിന്നു കീര്‍സ്റ്റാര്‍ മറിലേയ്ക്കു നീളുന്ന ബ്രിട്ടന്റെ രാഷ്ട്രീയകാലമാണ് പുസ്തകഭൂമിക. വില്യംഷേക്‌സ്പിയറും ചാള്‍സ് ഡിക്കന്‍സും ആര്‍തര്‍ കൊനാന്‍ഡോയിലും ജീവിച്ച സ്ഥലങ്ങളും ഗാന്ധിജിയും അംബേദ്കറും വ്യക്തിമുദ്ര പതിപ്പിച്ച ചരിത്ര ഇടനാഴികളും യു.കെ. ഡയറി പുനഃസൃഷ്ടിക്കുന്നു. മലയാളിയുടെ പ്രവാസജീവിതത്തിന്റെ പുതിയ ഘട്ടം അടയാളപ്പെടുന്ന യു.കെ. ഡയറി ഒരേസമയം രസകരവും വിജ്ഞാനപ്രദവുമാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.