Prabhaashakante Pusthakam Prasangam: Sidhiyum Sadhanayum.
വിജയം നേടാന്‍ മറ്റേതൊരു കലയെക്കാളും പ്രസംഗം അനിവാര്യമാണ്. മാത്സര്യത്തിന്റെ ഇന്നത്തെ ലോകത്ത് നാലഞ്ച് വാക്കുകള്‍ ഓതി നിറയ്ക്കാനും നിറയാനും കഴിയാത്തവര്‍ എവിടെയും പിന്തള്ളപ്പെടും. പിന്തള്ളപ്പെടാതിരിക്കാന്‍, മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗമുണ്ട്. മാര്‍ഗ്ഗം, 'പ്രഭാഷകന്റെ പുസ്തകം: പ്രസംഗം സിദ്ധിയും സാധന'യിലുണ്ട്. മനസ്സുവച്ചാല്‍ നിങ്ങള്‍ക്കും മികച്ച വാഗ്മികളാകാം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.