Sadsaarvabhauma
1930 ജൂലൈ ആറ് വൈകിട്ട് 6.40ന് സൂര്യകാന്തമ്മ തന്റെ കടിഞ്ഞൂല്‍ കുഞ്ഞിന് ജന്മം നല്‍കി. അങ്ങനെയാണ് അമ്മയുടെ ഗ്രാമത്തില്‍ വിശാഖം നക്ഷത്രത്തില്‍ മുരളികൃഷ്ണയുടെ അനുഗ്രഹീത ജനനം ഉണ്ടാകുന്നത്. പതിമൂന്നാം ദിനം പക്ഷേ, നിര്‍ഭാഗ്യവതിയായ ആ അമ്മ അവരുടെ യൗവ്വനത്തില്‍ തന്നെ രോഗിയായി. മൂന്നാം ദിവസം അവര്‍ ഈ ലോകത്തുനിന്ന് യാത്രയാവുകയും ചെയ്തു. എല്ലാ അനുഗ്രഹങ്ങളും ഏക മകന് ചൊരിഞ്ഞു നല്‍കിയായിരുന്നു ആ അമ്മ യാത്രയായത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.