Silkyara Bheekara Durantham Uyirekunna Premam
സില്‍ക്യാര ഭീകര ദുരന്തം ഇതുവരെ കണ്ടതില്‍വെച്ചു ഏറ്റവും ദുഷ്‌കരമായിരുന്നു. 60 മീറ്റര്‍ നീളത്തില്‍ അവശിഷ്ടങ്ങളുടെ മലയായിരുന്നു. 41 പേര്‍ക്കും ഓരോ നിമിഷവും ഓരോ മണിക്കൂര്‍പോലെ തോന്നിക്കുന്നു. ഞങ്ങള്‍ മരിച്ചാല്‍ ആ ജഡമെങ്കിലും വീട്ടുകാര്‍ക്ക് കിട്ടുമോ? ആശങ്ക, സ്‌നേഹം, പരസ്പരവിശ്വസം, ആത്മാര്‍ത്ഥത, സമത്വം, സഹാനുഭൂതി, ഐക്യം, സമര്‍പ്പണ മനോഭാവം എന്നിവ കോര്‍ത്തിണക്കപ്പെട്ട നോവല്‍
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.