C. Achuthamenon: Rashtreeya Jeevacharithram
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു അച്യുതമേനോന്‍. കേരള രാഷ്ട്രീയത്തില്‍ 55 വര്‍ഷം നിറഞ്ഞു നിന്ന, 1957 ലെ ആദ്യ കേരള മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയും 1969 മുതല്‍ 1977 വരെ മുഖ്യമന്ത്രിയും ആയിരുന്ന സി. അച്യുതമേനോന്‍ ഇന്നത്തെ കേരളം രൂപീകരിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ കേരള വികസനത്തിന് അടിത്തറയിടാന്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പിലാക്കി. അച്യുതമേനോന്റെ രാഷ്ട്രീയ ജീവചരിത്രം കേരള രാഷ്ട്രീയത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രമാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.