Swarnam
മനുഷ്യരാശിയെ അനുദിനം മോഹിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന മഞ്ഞലോഹമാണ് സ്വര്‍ണ്ണം. നമ്മുടെ സംസ്‌കാരത്തെയും സാമ്പത്തിക വളര്‍ച്ചയെയും സൗന്ദര്യസങ്കല്പത്തെയും ഈ സമ്പന്ന ലോഹം ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ആഭരണമായും ആരാധനാവസ്തുവായുമൊക്കെ മനുഷ്യജീവിതത്തില്‍ നിരന്തരം ഇഷ്ടപ്പെടുന്ന സ്വര്‍ണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകം പറഞ്ഞു തരുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.