Oru Penninte Kadha
വിവാഹിതയായൊരു സാധാരണ പെണ്ണിന് താലി എന്നുമൊരു ബാധ്യതയാണ്.. എല്ലാവർക്കുമല്ല.. ഈ കാലഘട്ടത്തിലും നാല് ചുവരിനുള്ളിൽ പീഡനങ്ങൾ സഹിച്ചും അപമാനങ്ങൾ നേരിട്ടും വീർപ്പുമുട്ടി ജീവിക്കുന്ന എത്രയോ പെൺശരീരങ്ങൾ.. അഡ്ജസ്റ്റ്മെന്റിൽ മുന്നോട്ട് പോകുന്ന അവരോരുത്തർക്കും പറയാനൊരു കഥയുണ്ടാകും.. മക്കളുടെ ജീവിതവും ഭാവിയുമുണ്ടാകും.. നിസ്സഹായത നിറഞ്ഞ കണ്ണീർ രാത്രികളുണ്ടാകും.. അവിടെ ആ നിമിഷം സഹായത്തിനൊരാൾ കൈനീട്ടിയാൽ അത് അവിഹിതമാകും.. അവൾ പിഴച്ചവളാകും.. അങ്ങനെയുള്ള ഒരുവളുടെ കഥയാണിത്.. അവിഹിതമല്ലാത്തൊരു പ്രണയകഥ.. ഒരു പെണ്ണിന്റെ കഥ..!!!
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.