Manjuthara
കൊട്ടാരക്കെട്ടുകളും മനകളുടെ അങ്കണങ്ങളും വിട്ട് ക്ഷേത്രമതിലകത്തും, അവിടെ നിന്ന് പൊതുവേദികളിലും, ആഡിറ്റോറിയങ്ങളിലും വെച്ച് നടത്തിയിരുന്ന കേരളത്തിന്റെ സ്വന്തം കലയായ കഥകളി, റേഡിയോയിലൂടെയും, പിന്നീട് ടി.വി.യിലൂടെയും സ്വീകരണമുറികളും കടന്ന് ഇപ്പോള്‍ കൈവെള്ളയില്‍ വെച്ച് ആസ്വദിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ഈ വികാസപരിണാമത്തില്‍ കഥകളിയുടെ ദേശീയ, അന്തര്‍ദേശീയ സ്വീകാര്യതയ്ക്ക് കാരണഭൂതരായ ഏതാനും കലാകാരന്മാരുടെ ജീവിതയാത്ര വരച്ചുകാട്ടുകയാണ് ഈ കൃതി.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.