Bhavithedunnavar
നവ്യമായ ഒരനുഭവലോകത്തിന്റെ ആത്മചിത്രണങ്ങളാണ് ഭവ്യയുടെ കഥകള്‍. ഭാവിയിലെ എഴുത്തുകാരിയെ അടയാളപ്പെടുത്തുംവിധം അനുഭവങ്ങളും കാഴ്ചകളും തോന്നലുകളും ഇതില്‍ നൃത്തം വച്ചു നീങ്ങുന്നു. കുരുന്നു മനസ്സ് ദര്‍ശിച്ച പ്രപഞ്ചകാഴ്ചകളൊക്കെ ഭാവിയിലേക്ക് നീളുന്ന നക്ഷത്രങ്ങളായി തിളങ്ങുന്നു, ഈ കഥക്കൂട്ടുകളില്‍...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.