Samskarika Jeevitham Echililakalile Thommimar
"സമകാല ജീവിതത്തിന്റെ അപചയങ്ങളോട് ഉറക്കെ പ്രതികരിക്കുന്നതില്‍ നിന്ന് എഴുത്തുകാരെ തടയുന്ന അദൃശ്യശക്തി ഏതാണ്? എഴുത്തുകാരുടെ നിശ്ശബ്ദതകൊണ്ട് സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പ്പര്യങ്ങളാണ്? നിലനില്‍ക്കുന്ന അമിതാധികാര വ്യവസ്ഥയുടെ അധീശത്വത്തിന് പൂര്‍ണ്ണമായും കീഴ്‌പ്പെടുകയാണ് നമ്മുടെ സാംസ്‌കാരിക ജീവിതം. മാനസികമായ അടിമത്തവും അതിന്റെ ഫലമായി കൈവരുന്ന സൗഭാഗ്യങ്ങളും... കേരളീയ ഭാവനയും മോചനസ്വപ്നങ്ങളും അതിന്റെ നിഴലിലാണ്. അധികാരത്തിന്റെ സുഖകരമായ മടിത്തട്ടിലാണ് സാംസ്‌കാരിക ലോകത്തെ അടിമ മനസ്സുകള്‍"
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.