Athbhuthaviral
അച്ഛന്റെ സഹായിയായി പാടത്തേക്ക് പോയ ഹരിസുതന്‍. അവിടെ അവന്‍ ഒരു കാഴ്ച കണ്ടു. ജീവനുള്ളതുപോലെ അനങ്ങുന്ന ഒരു ഡപ്പി. എടുക്കുമ്പോഴേക്കും ഡപ്പി ദൂരേക്ക് തെറിച്ചു വീണു. ഇതിനിടെ തോട്ടിലെ വെള്ളത്തിലെ കാഴ്ച അവനെ ഞെട്ടിച്ചു. ഒരു വെളുത്തു തടിച്ച കൈവിരല്‍. കുറച്ചു സമയത്തിനുള്ളില്‍ ഇരുവരും ചങ്ങാതികളാകുന്നു. മറ്റൊരാള്‍ക്ക് കാണാനാകാത്ത കൈവിരല്‍ ഒരു രഹസ്യം ഹരിസുതനോട് പറയുന്നു. "അഞ്ഞൂറുവര്‍ഷമായി ഞാന്‍ മോചനം കാത്തുകിടക്കുകയായിരുന്നു. വിക്രമ തുംഗന്റെ മൃത്യുമോതിരം ധരിച്ച ഞാന്‍ ഇനിയുമൊരഞ്ഞൂറുവര്‍ഷം മറ്റൊരുരൂപത്തില്‍ കഴിയണം അതിന് എനിക്ക് നിന്റെ സഹായം ആവശ്യമാണ്..." അത്ഭുതവും ആകാംക്ഷയും ജിജ്ഞാസയും ഉണര്‍ത്തുന്ന കുട്ടികളുടെ നോവല്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.