Marakkathirikkanam Nammal
സമകാലീന ജീവിതത്തോട് ധാര്‍മ്മികമായ പൗരജാഗ്രതയോടെ സംവദിക്കുന്ന കവിതകള്‍. ഏറ്റവും വിലപിടിപ്പുള്ള ആഭരണമായി സ്‌നേഹം അണിഞ്ഞുനടക്കുന്ന സത്യാനന്തര കാലത്തിന്റെ പ്രഹേളികകളെ വിവൃതമാക്കുന്ന രചനകള്‍. ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് പകരുന്ന കാവ്യാത്മകമായ ചിന്തകളുടെ സമാഹാരമാണ് അനിരുദ്ധന്‍ എസ്. കൊട്ടറയുടെ ഭാവഗീതങ്ങള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.