Sneharathri
ബഹുത്വമാർന്ന മനുഷ്യ ജീവിതത്തിന്റെ കാമനകളും ഇച്ഛകളും മോഹങ്ങളും മോഹഭംഗങ്ങളും സ്നേഹവും വെറുപ്പും കാപട്യവുമെല്ലാം പി കെ ശ്രീവത്സന്റെ കഥകളിൽ ഇടം പിടിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തെയും സാമൂഹ്യജീവിതത്തെയും പല വിതാനങ്ങളിൽ അഭിസംബോധന ചെയ്യുന്നതോടൊപ്പം അവ ജീവിത സങ്കീർണ്ണതകളെ അഭിമുഖീകരിക്കു കയും ചെയ്യുന്നു. വ്യത്യസ്ത വിഷയ ഭൂപടങ്ങളായിത്തീർന്ന ശ്രദ്ധേയങ്ങളായ പന്ത്രണ്ട് കഥകളുടെ സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.