Nandanarude Kadhakal
തുഷാരകണംപോലെ... പരാഗധൂളിപോലെ... ശില്പഭദ്രവും ഭാവബന്ധുരവുമാണ് നന്തനാരുടെ കഥകള്‍. ആത്മസ്പര്‍ശിയായ അന്തര്‍വീക്ഷണത്തിന്റെ സൃഷ്ടികളാണവ. അതിമൃദുലമായ ഒരു സൗന്ദര്യബോധത്തിന്റെ സ്ഫുരണങ്ങള്‍ എന്ന നിലയില്‍ ഹൃദ്യവും സൂക്ഷ്മവുമായ നന്തനാരുടെ എട്ട് കഥകളുടെ സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.