Neelakkappu
പിതാവിനൊപ്പം വീട് വിട്ട് പോകുന്ന സ്വെത്‌ലാന എന്ന മകളുടെ കഥ. അവര്‍ കണ്ടുപോകുന്ന കാഴ്ചകളും നടക്കുന്ന വഴികളും അറിയുന്ന മനുഷ്യരും അവരെ ജീവിതം പഠിപ്പിക്കുന്ന പ്രകൃതിയുമൊക്കെയാണ് ഈ ചെറിയകഥയുടെ ജീവന്‍. മനുഷ്യന്‍ നിര്‍മ്മിക്കുന്ന ലോകക്രമത്തിനപ്പുറം കഥകളാല്‍ സൃഷ്ടിക്കപ്പെടുന്ന വേറൊരുലോകമുണ്ടെന്ന് കുട്ടികളോട് ഈ പുസ്തകം പറയുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.