Unarthu Paattu
വായനയിലൂടെയും പ്രക്ഷേപണത്തിലൂടെയും പുരോഗമന ജീവിതപ്രബോധനത്തിന്റെ സാരാംശം ഉൾക്കൊള്ളുന്നവയാണ് ഈ നാടകങ്ങൾ എല്ലാം തന്നെ. എന്നാൽ അത് തുറന്നെഴുത്തിലൂടെയല്ല ജീവിത ചിത്രീകരണങ്ങളിലൂടെ വെളിപ്പെടുകയാണ് ചെയ്യുന്നത്. പ്രക്ഷേപണം ലക്ഷ്യം വെച്ചാണ് ഇതിലെ നാടകങ്ങൾ രചിക്കപ്പെട്ടതെങ്കിലും വായനക്കാർക്ക് കൂടി ആസ്വാദ്യകരമാകുന്ന എഴുത്ത് രീതി ഇവയിലുടനീളം കാണാം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.