Himalaya Rahasyangal Nigoodathakalude Mayalokavum Gurukkanmarum
ഓംഗുരു പല വര്‍ഷങ്ങളായി തുടര്‍ന്ന ഹിമാലയന്‍ ആത്മീയ യാത്രകളില്‍ സന്ധിച്ച ഉന്നത ജ്ഞാനസ്ഥിതരായ മഹായോഗികളും പുണ്യപുരാതനക്ഷേത്രങ്ങളും അവിടുത്തെ സവിശേഷതകളും പ്രതിപാദിക്കുന്ന ഗ്രന്ഥം. ഹിമാലയത്തിന്റെ ഗാംഭീര്യം, അവിടെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍, മഹാത്ഭുതങ്ങള്‍, സിദ്ധിവൈഭവമുള്ള മഹത്‌യോഗികള്‍ ഒക്കെ ചേര്‍ന്ന അപൂര്‍വവായനാനുഭവം...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.