Aroopikalude Vedantham
മനുഷ്യസ്ഥിതിയെക്കുറിച്ചുള്ള കലാകാരന്റെ വെളിപാടാണ് കവിത. രാജുകൃഷ്ണന്റെ "അരൂപികളുടെ വേദാന്തം'' വൈയക്തികവും സാമൂഹികവുമായ അനുഭവങ്ങളുടെ അരുവി വായനക്കാരന്റെ ഹൃദയത്തിലേക്ക് ഒഴുകിപ്പരക്കുന്നു. താന്‍ ജീവിക്കുന്ന കാലഘട്ടവുമായി ബന്ധപ്പെടാനുള്ള ഒരു ഉപാധിയാണ് കവിക്ക് തന്റെ ഓരോ കവിതകളും. ശുദ്ധമായ വായനയില്‍ ആസ്വദിച്ച് പോകാവുന്നതാണ് ഇതിലെ കവിതകളെന്ന് നിസ്സംശയം പറയാം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.