Kudumba jeevithathintte Santhushtti
'... ഭര്‍ത്താവുമൊത്തുള്ള എന്റെ പ്രണയജീവിതം ആ ദിവസത്തോടെ അവസാനിച്ചു. എന്റെ പഴയ പ്രേമം, മടക്കി വിളിക്കാനാകാത്ത ഒരു മധുരസ്മരണയായി അവശേഷിച്ചു. എന്റെ കുഞ്ഞുങ്ങളോടും കുഞ്ഞുങ്ങളുടെ അച്ഛനോടുമുള്ള സ്നേഹത്തിന്റേതായ നവാനുഭൂതി, തികച്ചും വ്യത്യസ്തമായ മറ്റൊരു സന്തുഷ്ട ജീവിതത്തിനു തുടക്കമിട്ടു. ആ ജീവിതം ഇനിയും അവസാനിച്ചിട്ടില്ല.' സെര്‍ഗേയ് മിഹൈലിച്ചും മാഷയും... അവര്‍ കണ്ടുമുട്ടി, പ്രണയിച്ചു, ഒന്നിച്ചു ജീവിച്ചു, ഒടുവില്‍... ടോള്‍സ്റ്റോയിയുടെ പൊന്‍തൂലികയില്‍ പിറന്ന അസാധാരണമായ കഥ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.