Vaarakkol
'...ഒരു പുള്ളിക്കുതിരയായതിന് എന്നെ കുറ്റപ്പെടുത്തിയ മനുഷ്യരുടെ അനീതിയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. മാതൃസ്‌നേഹത്തിന്റെയും, പൊതുവില്‍ കായിക സാഹചര്യങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്ന സ്ത്രീവര്‍ഗത്തിന്റെ സ്‌നേഹത്തിന്റെയും അസ്ഥിരതയെ കുറിച്ച് ഞാന്‍ ചിന്തിച്ചു. സര്‍വോപരി ഞങ്ങളുടെ ജീവിതവുമായി ഉറ്റബന്ധമുള്ള "മനുഷ്യന്‍" എന്നു വിളിക്കപ്പെടുന്ന ആ പ്രത്യേകതരം ജന്തുവിന്റെ വിശേഷഗുണങ്ങളെപ്പറ്റി ഞാന്‍ ചിന്തിച്ചു...' -കുതിരലായവും കുതിരകളും അവയെ പോറ്റി വളര്‍ത്തിയ മനുഷ്യരും കൂടിക്കുഴയുന്ന ഒരു വിചിത്രലോകത്തിന്റെ വിശേഷചിത്രണമായ കഥ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.