Thottavante Suvishesham
ജയത്തിന്റെ പതാക പിടിച്ചവരേക്കാള്‍ വളരെക്കൂടുതലാണ് പരാജയത്തിന്റെ ചവിട്ടേറ്റവരുടെ എണ്ണം. അവര്‍ക്കാണ് ഏറെ പറയാനുള്ളത്. സഹനത്തിന്റെ കയ്പ്പന് കഷായത്തിന്റെ മടുപ്പിക്കുന്ന രുചി. വര്‍ത്തമാന കാലത്ത് ക്രിസ്തുപോലും തോറ്റ വരുടെ പ്രതീകമാണ്. നഗ്നകാലത്തിന്റെ പാട്ടുകാരനാവുകയാണ് കവി ഇവിടെ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.