Hridayagramathile Veedu
അടുതലയെന്ന നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്ന കവി. താനെത്ര ഉയരത്തിലെത്തിയിട്ടും സ്വന്തം ജന്മനാടിനെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ഹൃദയഗ്രാമത്തിലെ വീട് ഉള്‍പ്പെടെ 56 രചനകള്‍. വികസനത്തിന്റെ തേരുരുളുമ്പോള്‍ ഞെരിഞ്ഞമരുന്ന മണ്ണിന്റെയും മരത്തിന്റെയും വിങ്ങിയമരുന്ന നിലവിളികളുടെയും വാങ്മയ നക്ഷത്രങ്ങള്‍.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.