Annuthotte Njan Thanichayirunnu
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സങ്കടങ്ങള്‍ എല്ലാവര്ക്കും ഒരുപാട് ഉണ്ടാകും. "തനിച്ചാകുന്ന" നിമിഷങ്ങളില്‍ അവ മാത്രമേ കൂട്ടിനുണ്ടാകൂ. സ്നേഹവും അംഗീകാരവും മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും സങ്കടങ്ങളുടെ മാറില്‍ തല ചായ്ച്ച് കിടക്കുമ്പോള്‍ നഷ്ടങ്ങളും നമ്മെ ചേര്‍ത്ത് പിടിക്കും. നമ്മുടെ സ്നേഹവും അത്മാര്‍ത്ഥതയും കണ്ടില്ലെന്ന് നടിച്ച് പോകുന്നവരുടെ ഇടയില്‍ നമ്മെ മനസ്സിലാക്കുന്ന ഒരാളെങ്കിലും ഈ ഭൂമിയില്‍ ഉണ്ടെങ്കില്‍... ആ ആള് മാത്രം മതിയാകും "തനിച്ചായി" പോകുന്ന ജീവിതങ്ങള്‍ക്ക് ആനന്ദം പകരാന്‍...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.