Nirmala
നിർമ്മലയും പുരന്ദരനും. ചെറുപ്പത്തിലേ പ്രണയികളായവർ. ഇരുവരുടെയും മാതാപിതാക്കൾ വിവാഹമുഹൂർത്തം പോലും നിശ്ചയിച്ചു. ഇതിനിടെ നിർമ്മലയുടെ പിതാവ് അതിൽ നിന്നും പിന്മാറുന്നു. അതോടെ പുരന്ദരൻ ദൂരദേശത്തേക്ക് പോകുന്നു. മൂന്നു വർഷം കഴിഞ്ഞിട്ടും പുരന്ദരൻ മടങ്ങി വന്നില്ല. ഒടുവിൽ അയാൾ തിരിച്ചെത്തിയോ... അവരുടെ വിവാഹം നടന്നോ...! ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ വായനക്കാർക്കായി കരുതിവയ്ക്കുന്ന ഹിന്ദിനോവലിന്റെ ഹൃദ്യമായ പരിഭാഷ.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.