Anuyathra
ആത്മഭ്രഷ്ടരുടെ ആന്യതാബോധം പേറുന്ന വ്യക്തികളാണ് ഇസ്മായിലിന്റെ മിക്ക കവിതകളിലെയും നായകര്‍. അനുയാത്ര എന്ന ശീര്ഷകകവിതയിലെയും യതി, പ്രണയനിള, പയ്യത്തൂര് അംശം, ശതാഭിഷേകപിറ്റേന്ന്, വരകള്‍ തുടങ്ങിയ കവിതകളെല്ലാം ആത്മഭ്രഷ്ടരുടെയും ആത്മജ്ഞാനം തേടിയലയുന്നവരുടെയും ജീവനബന്ധനത്തിലായവരുടെയും ആത്മഭാഷണങ്ങളാണ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.