Illappoleece
മലയാളനിരൂപണചരിത്രത്തില്‍ ഏറ്റവും കര്‍ക്കശമായ വിചാരഘട്ടത്തെ അവതരിപ്പിച്ച നിരൂപകനാണ് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി. മനുഷ്യജീവിതത്തെ അദ്ദേഹം അതിസൂക്ഷ്മമായി വീക്ഷിച്ചിരുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ കഥാസമാഹാരം. കഥാവായനയുടെ അതിരുകളെ പ്രത്യേക ചിട്ടവട്ടങ്ങളില്‍ അവതരിപ്പിക്കുന്ന ഇതിലെ കഥകള്‍ വായനയുടെ മറ്റൊരു ഭാവതലം തുറന്നിടുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.