Basuri
'പ്രണയം എങ്ങനെയാണ് തിരിച്ചറിയുന്നത്' അവൾ അയാളോട് ചോദിച്ചു. അവളുടെ ആ ചോദ്യം കേട്ടപ്പോൾ ചിത്രകാരൻ നിർത്താതെ ചിരിക്കാൻ തുടങ്ങി. ''അത് തിരിച്ചറിയപ്പെടാത്ത ഒരു മാജിക്കാണ്. എന്നാൽ നമ്മൾ മാത്രം അത് തിരിച്ചറിയുന്നു; നോവലിസ്റ്റിന്റെ ഭാവാത്മമായ ചിന്തകളെ ബാസുരിയിലൂടെ അവതരിപ്പിക്കുന്നത് മധുരമനോഹരമായി. കാല്പനികതയുടെ മനോഹര വാക്കുകളിലൂടെ ബാസുരിയുടെ തീവ്രമായ ജീവിതാനുഭവത്തെ ക്ഷമതയോടെ ആര്യാകൃഷ്ണൻ അവതരിപ്പിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
ARYA KRISHNAN R.K
17 Aug 2021