Dweep
എഴുപതുകളിലെ നാടകരംഗത്തെ പരീക്ഷണവിപ്ലവത്തിന്റെ തുടക്കമെന്നോണം സി. രാധാകൃഷ്ണന് എഴുതിയ നാടകമാണ് ദ്വീപ്. മനുഷ്യനും മനുഷ്യനും തമ്മിലും പ്രകൃതിയും മനുഷ്യനും തമ്മിലുമുള്ള ബന്ധങ്ങളുടെ വൈചിത്ര്യത്തിന്റെ ആകെത്തുകയായി പ്രത്യക്ഷപ്പെടുന്ന ഭാവബന്ധുരമായ പശ്ചാത്തലമാണ് ഈ നാടകത്തില്‍ അനാവരണം ചെയ്യുന്നത്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.