Thikachum Nirbhagyakaramaya Sambhavam
ദൊസ്തയേവ്‌സ്‌കി 1962-ല്‍ വിദേശത്തുനിന്ന് തിരിച്ചുവന്നശേഷം എഴുതിയതെന്ന് കരുതപ്പെടുന്ന നോവല്‍. അടിയായ്മ നീക്കം ചെയ്തതിനെ സംബന്ധിച്ച് അക്കാലത്ത് റഷ്യന്‍ സാഹിത്യത്തില്‍ ഉയര്‍ന്നു വന്ന വിവാദ വിഷയങ്ങളാണ് നോവലിലെ പ്രതിപാദ്യം. കലാപരവും ആശയപരവുമായ ഘടനയും അതിന്റെ ശീര്‍ഷകവും റഷ്യന്‍ ജീവിതത്തിലെ ആ കാലഘട്ടത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.