Chirikkatha Achuthamenonum Inangaatha M.T.yum
ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ഓര്‍മ്മപ്പെയ്ത്തുകള്‍... സി. അച്യുതമേനോന്‍, വി.ടി ഭട്ടതിരിപ്പാട്, ബഷീര്‍, മാധവിക്കുട്ടി, എം.ടി, ഒ എന്‍ വി, പി. ഭാസ്‌കരന്‍, ടി. പത്മനാഭന്‍, എന്‍. വി. കൃഷ്ണവാരിയര്‍, പ്രൊഫ. എം. കൃഷ്ണന്‍നായര്‍, വൈക്കം ചന്ദ്രശേഖരന്‍നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പെരുമ്പടവം, ഇടമറുക്, എം.സി.ജോസഫ്, കൈഫി ആസ്മി, ഗിരീഷ് കര്‍ണാട്, ഐ.വി ശശി, കമലഹാസന്‍, കൈതപ്രം, കാനം രാജേന്ദ്രന്‍, ജോണ്‍സണ്‍ ഐരൂര്‍.... എന്നിവരൊക്കെ ഒരു ചലച്ചിത്രത്തിലെ റീലുകളിലെന്നപോലെ ഈ താളുകളിലൂടെ കടന്നു പോകുന്നു. വിട്ടുമാറാന്‍ വിസമ്മതിക്കുന്ന വായനാനുഭവമായി ഉള്ളില്‍ നിറയുന്ന പുസ്തകം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.