Adiyochayezhuthukal Poralimattevan Padavum
സ്വയാര്‍ജ്ജിത ജ്ഞാനപരിസരങ്ങളില്‍ നിന്നുള്ള കണ്ടെത്തലുകളാണ് ഈ സമാഹാരത്തിലെ കവിതകള്‍. ഉള്ളിലെ സങ്കീര്‍ണ്ണമായ ആശയങ്ങള്‍, ചിന്തകള്‍, പ്രതിഷേധങ്ങള്‍ എന്നിവയൊക്കെ പ്രത്യേക രീതിയില്‍ ആവിഷ്കരിക്കപ്പെടുന്നു. രൂക്ഷമായ പരിഹാസവും ഐറണിയും ഇടകലര്‍ന്ന ഭാഷയാണ് സജീവിന്റേത്... -കെ. സജീവ് കുമാര്‍
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.