Madhavi
ഒരു കുഗ്രാമത്തില്‍, ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളാല്‍, അന്തര്‍മുഖനായ ചെറുപ്പക്കാരന്. ഉപരിപഠനത്തിനും ഉദ്യോഗത്തിനുമായി ബംഗളുരുവിലേക്ക്... ജോലിയില്‍ വളരെ മിടുക്കനായിട്ടും അയാള്‍ അച്ഛനുപദേശിച്ച ധാര്‍മ്മികതയും സത്യസന്ധതയും കൈവെടിഞ്ഞില്ല... ഒരു ദുര്‍ബ്ബല സാഹചര്യത്തില്‍ മഹാനഗരത്തിന്റെ പ്രഭാവലയങ്ങളില്മോഹിതനായി ഒരു സൗന്ദര്യധാമത്തിന്റെ മുമ്പില്‍ കീഴടങ്ങുന്നു, അങ്ങിനെ പുറം പൂച്ചുകളുടെയും പ്രമാണിവര്‍ഗ്ഗ ജീവിതരീതികളുടെയും മുമ്പില്‍ പതറിപ്പോകുന്നു... അപ്പോള്‍ തനിക്കറിയാത്ത ഒരു പഴയകാല സ്നേഹബന്ധത്തിന്റെ അപ്രതീക്ഷിതമായ തലോടലുകള്‍, സാന്ത്വനങ്ങള്‍ അയാളെ പൊതിയുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.