Ottali Muthappa...

Ottali Muthappanum Meen Daivavum

സാക്ഷാൽവെൽമണി പാരമ്പര്യത്തിൽ കാവ്യ ശിക്ഷലഭിച്ചവരെപോലെ എത്രവാസനാസമ്പന്നം. പലകഥകളും ചലച്ചിത്രങ്ങൾപോലെ നേർകാഴ്ചകൾ. ശ്രീ. തുളസീദാസിന്റെ സാഹിത്യസൃഷ്ടികൾ ഭാവിയുടെ ശുഭശകുനങ്ങൾതന്നെയാകുന്നു. നിത്യമായ പരിശീലനം എഴുതിയും വായിച്ചും നേടുന്ന കൈത്തഴക്കം അദ്ദേഹത്തെ ഏറെ ഉയരത്തിലെത്തിയ്ക്കും എന്നെനിക്ക് ഉറപ്പുണ്ട്. വരാഗിരാധാര അനുഗ്രഹിക്കട്ടേ മലയാള കഥാസാഹിത്യത്തെ വിലയിരുത്തുമ്പോൾ എസ്. തുളസീദാസിന്റെ പുസ്തകങ്ങൾ കൂടി വായിക്കുക... എങ്കിലേ അത് പൂർണമാകൂ. സമ്പൂഷ്ടവും രസദായകവുമായ രചനാ ശൈലികൊണ്ട്... എസ്. തുളസീദാസിന്റെ ഓരോ രചനകളും സാഹിത്യവിഹായസിലേ മിന്നുംതാരങ്ങളായി എന്നും പരിലസിക്കും. - ശ്രീ. മാടമ്പ് കുഞ്ഞിക്കുട്ടൻ

Number Of Pages

172

Category

Stories

Author

S THULASIDAS

Edition
1
Language
Malayalam
Condition
New
Publisher
SUJILEE PUBLICATIONS
Book Formats
  • Hard Cover
  • Digital
  • Purchase

    Hard Cover - ₹ 200
    E-Book - ₹ 40
    Add to Cart Buy now

    Similar Books

    You may be interested in these books also.

    Kaanal

    View

    Manushyan Chandranilirangiyittilla

    View

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Vanavaasam Chila Quarantine Vihwalathakal

    View

    Sahithyam Samskaram Rashtreeyam -SAMBHASHANANGAL

    View

    Recent Reviews

    There is no reviews yet.