Amba
മഹാഭാരതകഥയിലെ ചിരസ്മരണീയമായ ഉപാഖ്യാനമാണ് കാശിരാജകുമാരി അംബയുടെ ചരിതം. അംബയും ഭീഷ്മരും പരശുരാമനും മറ്റ് കഥാപാത്രങ്ങളും കാലാതീതമായി ജീവിക്കുന്നവരാണ്. അംബയുടെ ജീവിതാഖ്യാനം ഇതിവൃത്തമാക്കി രചിച്ച നാടകമാണിത്. മഹാകവി ഉള്ളൂരിന്റെ രചനാസൗകുമാര്യം കൊണ്ട് നാടകീയകാവ്യമെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയുടെ പുതിയ പതിപ്പ്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.