Sumangalayodonnu Chodhikanam, Daivathinodum
ഒരു കഥാ ഒരു കവിതാ ഒരു കലാരൂപം എങ്ങിനെ ആരംഭിക്കണമെന്നോ, ഏതു വിധം അവസാനിപ്പിക്കണമെന്നോ,ആർക്കും പറയാനാവില്ല. കവിയാണ് പ്രജാപതി എന്ന വാക്യം വിധിയാണ്. മറ്റൊന്നും അവിടെ പ്രസക്തമല്ല. ഈ സനാതന സങ്കല്പം എന്നും എവിടെയും പ്രസക്തമാകുന്നു. സാക്ഷാൽ വെൺമണി പാരമ്പര്യത്തിൽ കാവ്യ ശിക്ഷലഭിച്ചവരെ പോലെ എത്ര വാസനാ സമ്പനം. പലകഥകളും ചലച്ചിത്രങ്ങൾ പോലെ നേർകാഴച്ചകൾ. എസ്. തുളസീദാസിന്റെ ഓരോ രചനകളും സാഹിത്യ വിഹായസിൽ മിന്നും താരങ്ങളായി എന്നും പരിലസിക്കും. -ശ്രീ. മാടമ്പ് കുഞ്ഞിക്കുട്ടൻ
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.