Vishavriksham
വന്ദേമാതരം രചിച്ച ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ വിഖ്യാത കൃതികളിലൊന്ന്. ആധുനിക കാലഘട്ടത്തിലെ ഹിന്ദുവിന്റെ അകൃത്രിമമായ ജീവിതചര്യകളാണ് ഇതിവൃത്തം. ഹിന്ദു സമുദായത്തിന് ശൈശവവിവാഹം ആകാമെന്ന് ബോധ്യമുണ്ടായിരുന്നു എന്ന് ഇതിലെ ദേവേന്ദ്രന് എന്ന കഥാപാത്രം തെളിയിക്കുന്നു. ഹിന്ദുവും ബംഗാളിയും എന്ന നിലയില്‍ ഈ വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭ്രമം ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്ന് വിഷവൃക്ഷം സ്പഷ്ടമാക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.