Yamanam
ജനസേവനത്തിന്റെ മധുരമനോഹര വാഗ്ദാനങ്ങള്‍ കൊണ്ട് ജനങ്ങളെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പൊറാട്ടുകളെ അന്യാപദേശ രീതിയില്‍ പരിഹസിക്കുക, കൈമാറി കൈമാറി പോകുന്ന പാരമ്പര്യത്തിന്റെ മാറാപ്പിന് മുന്പില് തലമുറകള്‍ പങ്കിടുന്ന വിഹ്വലതകളുടെ പുരാവൃത്തം, മനുഷ്യനും മനുഷ്യാതീത ശക്തിയും തമ്മിലുള്ള വ്യവഹാരത്തിന്റെ നിഗൂഢ വ്യാപാരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന, ദാര്‍ശനിക മാനങ്ങളുള്ള പുരാവൃത്തങ്ങളാണ് സമൂഹജീവി എന്ന നിലയ്ക്ക് പരിസ്ഥിതി ചൂഷണം, സ്ത്രീപീഢനം തുടങ്ങിയ സമകാലിക പ്രതിഭാസങ്ങളോട് യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാകാത്ത നാടകകൃത്തിന്റെ മികച്ച രചനകള്‍. ആധുനിക നാടകവേദിയില്‍ നടക്കുന്ന പരീക്ഷണങ്ങളുടെ അനുരണനങ്ങള്‍ ആവാഹിക്കുന്ന ഏഴ് നാടകങ്ങളുടെ സമാഹാരം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.