Periya Nagathun...

Periya Nagathunayile Daivatheppoloru Kootukaran

വരഗിരിധാര അനുഗ്രഹിക്കട്ടെ, ശ്രീ. എസ്. തുളസീദാസിന്റെ സാഹിത്യ സൃഷ്ടികൾ ഭാവിയുടെ ശുഭശകുനങ്ങൾ തന്നെയാവുന്നു. നിത്യമായ പരിശീലനം എഴുതിയും വായിച്ചും നേടുന്ന കൈത്തഴക്കം അദ്ദേഹത്തെ ഏറെ ഉയരങ്ങളിൽ എത്തിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ കഥകളും നേർകാഴ്ചകൾ പോലെ മലയാള കഥാ സാഹിത്യത്തെ വിലയിരുത്തുമ്പോൾ ഈ കഥാ സമാഹാരം കൂടി വായിക്കുക. എങ്കിലേ അത് പൂർണമാകൂ. സമ്പൂഷ്ടവും രസദായകവുമായ രചനാ ശൈലികൊണ്ട് എസ്. തുളസീദാസിന്റെ ഓരോ രചനകളും സാഹിത്യ വിഹായസ്സിൽ മിന്നും താരങ്ങളായി എന്നും പരിലസിക്കും. - ശ്രീ. മാടമ്പ് കുഞ്ഞിക്കുട്ടൻ

Number Of Pages

168

Category

Stories

Author

S THULASIDAS

Edition
1
Language
Malayalam
Condition
New
Publisher
SUJILEE PUBLICATIONS
Book Formats
  • Hard Cover
  • Digital
  • Purchase

    Hard Cover - ₹ 200
    E-Book - ₹ 40
    Add to Cart Buy now

    Similar Books

    You may be interested in these books also.

    Kaanal

    View

    Manushyan Chandranilirangiyittilla

    View

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Vanavaasam Chila Quarantine Vihwalathakal

    View

    Sahithyam Samskaram Rashtreeyam -SAMBHASHANANGAL

    View

    Recent Reviews

    There is no reviews yet.