Verum Varthamanangal
ലളിതകോമളപദാവലികള്‍ കോര്ത്തൊഴുകുന്ന കാവ്യകല്ലോലിനി... അതത്രെ ഈ പുസ്തകത്തിലെ കവിതകള്‍. മനുഷ്യാവസ്ഥയുടെ ബാല്യ- കൗമാര- വാര്ദ്ധക്യപകര്ച്ചകള് ഇതില്‍ ഉടനീളം കവി വിതറിയിട്ടിരിക്കുന്നു. വേനലില്‍ പൂക്കുന്ന കണിക്കൊന്ന പകരുന്ന കാഴ്ചയുടെ മനോഹാരിത ഇതിലെമ്പാടുമുണ്ട്. ദൈവനിഷേധത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും വചനങ്ങളും ഈ കവിതകളില്‍ മുഴങ്ങുന്നു. മിഴിയും കരളും ഹൃദയവും തൊടുന്ന ഈ കാവ്യഭാവന ഒറ്റപ്പെട്ട കവിമനസ്സിന്റെ ഉണര്ത്തുപാട്ടാകുന്നു വെറും വര്‍ത്തമാനങ്ങളില്‍...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.