Chakrathinte Ka...

Chakrathinte Kaalakal

കുരുന്നു മനസ്സുകളെ പ്രകാശിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാവണം ബാലസാഹിത്യം. കാലത്തിന്റെ, ഭാഷയുടെ, സംസ്‌കാരത്തിന്റെ പരാഗരേണുക്കള്‍ അതില്‍ സമര്‍ത്ഥമായി കലര്‍ന്നിരിക്കണം. അത്തരത്തില്‍ കുട്ടികളുടെ ഹൃദയത്തെ തഴുകുന്ന ഒരുപിടി കഥകളാണ് ഈ സമാഹാരത്തില്‍. കാലത്തെ അടയാളപ്പെടുത്താന്‍, കുഞ്ഞുങ്ങളില്‍ നന്മകള്‍ മുദ്രിതമാക്കാന്‍ ഈ കഥാകാരന് സവിശേഷ പ്രതിഭയുണ്ടെന്ന് വെളിപ്പെടുത്തുന്ന കഥകള്‍ പ്രകൃതിയുടെ സമസ്ത ഭാവങ്ങളും പൂത്തുലയുന്ന, മടുക്കാത്ത വായനാനുഭവമാകുന്നു.

Number Of Pages

113

Category

Children's stories

Author

SURENDRAN SREEMOOLANAGARAM

Edition
1
ISBN
978-81-19799-02-2
Language
Malayalam
Condition
New
Publisher
SUJILEE PUBLICATIONS
Book Formats
  • Hard Cover
  • Digital
  • Purchase

    Hard Cover - ₹ 175
    E-Book - ₹ 35
    Add to Cart Buy now

    Similar Books

    You may be interested in these books also.

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Vanavaasam Chila Quarantine Vihwalathakal

    View

    Sahithyam Samskaram Rashtreeyam -SAMBHASHANANGAL

    View

    Kaanal

    View

    Manushyan Chandranilirangiyittilla

    View

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Vanavaasam Chila Quarantine Vihwalathakal

    View

    Sahithyam Samskaram Rashtreeyam -SAMBHASHANANGAL

    View

    Kaanal

    View

    Manushyan Chandranilirangiyittilla

    View

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Recent Reviews

    There is no reviews yet.

    No internet connection detected

    You are back online