Vellachirakulla Kattupakshi
സ്നേഹം വ്രതമാക്കിയ യുവാവും ദുഃഖം തപസ്സാക്കിയ യുവതിയും യാഥാര്‍ത്ഥ്യത്തിന്റെ പരുക്കന്‍ ശിലയില്‍ മാറ്റുരയ്ക്കുമ്പോള്‍, കാലത്തിന്റെ കുത്തൊഴുക്കില്‍ കണക്കു കൂട്ടലുകള്‍ കടപുഴകുമ്പോള്‍ ആ വ്രണിതഹൃദയങ്ങളുടെ വികാരവിക്ഷോഭങ്ങള്‍-ധര്‍മ്മസങ്കടങ്ങള്‍-ആത്മ സംഘര്‍ഷങ്ങള്‍ അഗ്നികുണ്ഡത്തില്‍ നിന്നും സ്ഫുലിംഗങ്ങള്‍ പറന്നുയരുമ്പോലെ... ഒരുജ്ജ്വലാവിഷ്ക്കാരം...
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.