Kunjappa Pattannur Kavitha Kalam Jeevitham
കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയെക്കുറിച്ചെഴുതിയ ഈ വിമര്‍ശന ഗ്രന്ഥം കവിയോടും കവിതയോടുമുള്ള ഒരു ബാദ്ധ്യത നിറവേറ്റലല്ല. നമ്മുടെ ഭാഷയോടും അത് സംസാരിക്കുന്നവരോടും ചിന്തകൊണ്ടും ഭാവനകൊണ്ടും അദ്ധ്വാനം കൊണ്ടും മരണങ്ങളെ അതിജീവിക്കാന്‍ പാടുപെടുന്നവരോടും ഏത് അധിനിവേശങ്ങളേയും എതിരിടാന്‍ ജീവന് നല്കി പോരടിക്കുന്നവരോടുമുള്ള വിമര്‍ശനത്തിന്റെ ഉത്തരവാദിത്തം നിറവേറ്റലാണ് ഈ പുസ്തകം.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.