Chuvannaveettile Aval
'ഭയം' ഒരുപക്ഷേ കൗമാര സ്ത്രീമനസ്സിന്റെ നാനാപ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്നതായി, പല തലങ്ങളിലുള്ള ആഖ്യാനങ്ങളിലൂടെയും കടന്നുപോവുമ്പോഴും കാണുന്നുണ്ട്. മരണത്തെ എന്നപോലെ ലൈംഗികതയെയും വല്ലാതെ ഭയപ്പാടോടെ നോക്കിക്കാണുന്ന ഒരു സ്ത്രീമനസ്സ് ഈ കഥകളിലുണ്ട്. ഒരുപക്ഷേ, ഇത്തരമൊരു ഭയാവബോധം ആധുനികതാവാദത്തിന്ടെ സമ്മർദ്ദമാകാം. ആധുനികതാവാദത്തിലേയ്ക്ക് മാറിമറിയുന്ന ഒരു പരിവർത്തന (transitional) ഘട്ടത്തിലെഴുതപ്പെട്ട കഥകൾ എന്ന നിലയിലും ഈ കഥകൾ പ്രസക്തമായി നിൽക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.