Kadhopasakam
കാലം കനകാക്ഷരങ്ങളാല്‍ ജീവിതം രചിക്കുന്നു. ഓരോ ജീവിതവും കഥയായി കാലാന്തരങ്ങളില്‍ ഇതള്‍ വിടര്‍ത്തുന്നു. കഥോപാസകന്‍ തന്റെ ഉപാസനയ്‌ക്കൊടുവില്‍ തൂലികയാല്‍ അവയില്‍ കഥയുടെ മായാപ്രപഞ്ചം തീര്‍ക്കുന്നു. നല്ല കഥകളങ്ങനെ ജനിക്കുന്നു. കാലാന്തരങ്ങളില്‍ കഥാകാരനും കാലത്തില്‍ കളിപ്പാവയാകാമെങ്കിലും കഥകള്‍ കഥാകാരന്റെ സര്‍ഗ്ഗസൃഷ്ടികളായി അതിജീവിക്കുന്നു. ഇവിടെ കഥോപാസകത്തില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ കഥോപാസകരായി കൈരളിയെ പൂജിക്കുമ്പോള്‍ അവരുടെ സര്‍ഗ്ഗസൃഷ്ടികള്‍ കാലാതിവര്‍ത്തികളാകുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.