Sayahnappakshik...

Sayahnappakshikal

തന്‍റെ നാട് സ്വാതന്ത്ര്യത്തിന്‍റെ സ്വർഗ്ഗരാജ്യത്തിലേയ്ക്ക് ഉണരണേയെന്ന് പ്രാർത്ഥിക്കുന്ന സാമൂഹ്യബോധവും, സാംസ്കാരിക പ്രതിബദ്ധതയുമുള്ള ഒരു എഴുത്തുകാരന്‍റെ സാംസ്കാരികാവബോധമുണർത്താൻ പര്യപ്തമായ ഒരുപിടി കവിതകളുടെ സമാഹാരം. അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേയ്ക്കും അരക്ഷിതാവസ്ഥയിലേയ്ക്കുമാണ് വർത്തമാനകാല ഇന്ത്യ നടന്നു നീങ്ങുന്നതെന്ന സന്ദേഹവും ഈ കവിതകൾ പങ്കുവയ്ക്കുന്നുണ്ട്. ജീവിത യാഥാർത്ഥ്യങ്ങളെ അതേപടി നോക്കിക്കാണുന്ന ഒരു കവി മനസ്സിന്‍റെ വിഹ്വലതകളുടെ പകർന്നാട്ടം കൂടിയാണ് ഈ സമാഹാരം.

Number Of Pages

82

Category

Poems

Author

Ibrahim Moorkkanad

Edition
1
ISBN
978-81-19799-60-2
Language
Malayalam
Condition
New
Publisher
SUJILEE PUBLICATIONS
Book Formats
  • Hard Cover
  • Digital
  • Purchase

    Hard Cover - ₹ 130
    E-Book - ₹ 26
    Add to Cart Buy now

    Similar Books

    You may be interested in these books also.

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Vanavaasam Chila Quarantine Vihwalathakal

    View

    Sahithyam Samskaram Rashtreeyam -SAMBHASHANANGAL

    View

    Kaanal

    View

    Manushyan Chandranilirangiyittilla

    View

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Vanavaasam Chila Quarantine Vihwalathakal

    View

    Sahithyam Samskaram Rashtreeyam -SAMBHASHANANGAL

    View

    Kaanal

    View

    Manushyan Chandranilirangiyittilla

    View

    Murivukal Unangumbol

    View

    Udaya Sooryan Unarunnidam

    View

    Recent Reviews

    There is no reviews yet.

    No internet connection detected

    You are back online