Thekkan Malayoram Perumayum Pazhamayum
രാജഭരണകാലത്ത് തിരുവിതാംകൂര്‍ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന തെക്കന്‍ മലയോരം ഇപ്പോള്‍ തമിഴ്നാട്ടിലും കേരളത്തിലുമായി വേറിട്ടുകിടക്കുകയാണ്. ഇതില്‍ ഇന്നത്തെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ ഉള്‍പ്പെടുന്നതും അവയുമായി ബന്ധപ്പെട്ട് കിടക്കുന്നതുമായ പ്രദേശങ്ങളിലെ പഴമക്കാരും ചരിത്രകുതുകികളും തലമുറകളായി പകര്ന്നുനല്കിയിട്ടുള്ള വായ്മൊഴിമുത്തുകളില് നിന്നും വിശേഷപ്പെട്ട ചിലത് മാത്രം പെറുക്കിയെടുത്ത് ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയാണിവിടെ. കേള്‍ക്കുന്തോറും ജിജ്ഞാസയേറുന്ന മുത്തശ്ശിക്കഥ പോലെ തെക്കന്‍ മലയോരത്തിന്റെ പെരുമക്കഥകള് നമ്മളെ വീണ്ടും വീണ്ടും പുളകിതരാക്കിക്കൊണ്ടേയിരിക്കുന്നു. ആ ഉള്‍പ്പുളകത്തില്‍ നിന്നും ഉയിര്‍കൊണ്ട ഒരു ഉത്സാഹത്തിന്റെ പരിണിതഫലമാണ് ഈ രചന
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.