Syamageethangal
പ്രണയത്തിന്റെ ചുമലിലേക്ക് ചായുന്ന ഭക്തിയാണ് ശ്യാമഗീതങ്ങളിലെ കവിതയുടെ അനുഭൂതിതലം. മാതൃവന്ദനവും കൃഷ്ണസ്തുതികളും ഇതില്‍ പുല്ലാങ്കുഴല്‍ നാദമാകുന്നു. സംസ്കൃതഭാഷയുടെ ഭംഗിയും തേജസും നിവര്‍ത്തി വിരിക്കുന്നതില്‍ അസാമാന്യപാടവം പ്രകടമാക്കുന്നു കവയിത്രി. ആത്മപ്രകാശനമെന്ന് വിവക്ഷിക്കാവുന്ന കവിതകളില്‍ എകാന്തതയും ഭക്തിയും പ്രേമവുമൊക്കെ ചേര്‍ന്നലിയുന്ന വൃന്ദാവനഭംഗി പൂത്തുലയുന്നുണ്ട്.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.