Paksham Janapaksham
സമകാലിക ജനകീയ പ്രശ്നങ്ങളെ ജനപക്ഷത്തുനിന്ന് വിലയിരുത്തുന്ന മുപ്പത്തിയൊന്ന് ലേഖനങ്ങളുടെ സമാഹാരം. ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന് ആണയിടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തിലെത്തുമ്പോള്‍ അവരെ മറന്നുനടത്തുന്ന തകിടം മറിച്ചിലുകളുടെയും ജനജീവിതം ദുസ്സഹമാക്കുന്ന അധികാരവാഴ്ചയുടെയും തനിനിറം തുറന്നുകാട്ടുന്ന നിശിത വിമര്‍ശനം. സദാ ജാഗ്രത്തായിരിക്കുന്ന ഒരു തുറന്ന മസ്സിന്‍റെ നിര്‍ഭയമായ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് സംവാദാത്മകമായ ഈ കൃതി.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.