Jathakathalile Jeevitha Mudrakal
ജാതകക്കുറിയിലാണ് മനുഷ്യജീവിതം. ശോഭനമായ ഭാവിയും ദശാസന്ധികളുടെ കഷ്ടതകളും അതില്‍ മറഞ്ഞു കിടക്കുന്നു. ജാതകപ്രകാരം അക്ഷരം കൊണ്ട് പുകള്‍പെറ്റ ഒരു പത്രപ്രവര്‍ത്തകന്റെ അനുഭവമെഴുത്തായ പുസ്തകം. ജന്മദേശം വിട്ട് മഹാനഗരത്തില്‍ പതിച്ചിട്ട ഈ ജീവിതമുദ്രകളില്‍ അംഗീകാരവും ആത്മാനന്ദവും ഒരേ ഈണത്തില്‍ ഓളമിടുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.