Ennennum
നമ്മിലേക്ക് എത്തുന്ന ഓരോ കഥകള്‍ക്കും വേറിട്ട ജന്മജാതകങ്ങള് ഉണ്ടായിരിക്കും. മനസില്‍ എന്നോ വീണ കഥാബീജങ്ങള്‍ ഉചിതമായ ഉര്വരനിമിഷത്തില് പിറവിയെടുത്ത കഥകളാണിത്. ചുറ്റുവട്ടത്തുനിന്നു ഉള്ളിലേക്ക് എപ്പോഴൊക്കെയോ ചേക്കേറിയ ചില അനുഭവങ്ങള്‍ അവ്യാഖ്യേയമായ സന്ദര്‍ഭത്തില്‍ കഥാകാരി എഴുതിയിടുന്നു. ഒന്നു തീര്‍ച്ച, ജീവിതം തുടിക്കുന്ന, ഈ കഥാക്കൂട്ടം വായനക്കാരന്റെ ഉള്ളില്‍ പുതിയൊരു ഭാവപ്രപഞ്ചം സൃഷ്ടിക്കുന്നു.
Purchase
Similar Books
You may be interested in these books also.
Recent Reviews
There is no reviews yet.